വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്.

Estimated read time 0 min read

തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. വ്യാഴാഴ്‌ച പുലർച്ചെയാണ് അപകടം. തമിഴ്‌നാട് തിരുത്തണിയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന 25 പേർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. വാഹനത്തിന്റെ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചതാണെന്ന് പൊലീസ്. ഇതേസമയം, പിന്നിൽവന്ന ലോറി ബസിൽ ഇടിച്ചെങ്കിലും മറ്റ് അപകടമില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours