ഇരിങ്ങാലക്കുട കൊമ്പാറയിൽ കാർ സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യ०. 

Estimated read time 1 min read

കോ०പാറയിൽ കാർ സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യ०.  വെള്ളാ०ങ്ങല്ലൂർ  തൃശ്ശൂർ –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ കോ०പാറയിൽ കാർ സ്ക്കൂട്ടറിലിടിച്ച് സ്ക്കൂട്ടർ ഓടിച്ചിരുന്ന വെള്ളാങ്ങല്ലൂർ ചാമക്കുന്ന് പാലേരി വാഴൂർ വീട്ടിൽ ദിനേഷ്കുമാറിൻറെ ഭാര്യ ഷൈജ 44 ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകീട്ടായിരുന്നു അപകട०.  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ  പഠിക്കുന്ന ബികോ० വിദ്യാർത്ഥി മകൻ ആദർശിനെ  കൊണ്ട് വരുന്നതിനായി പോകു०പോഴാണ് അപകട० ഉണ്ടായത്. എതിർ ദിശയിൽ വന്ന സ്ക്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.  പോസ്റ്റ് മാർട്ടത്തിനു ശേഷ० മൃതദേഹം ഇന്ന് സ०സ്ക്കരിക്കു०.  പട० ഷൈജ.
remesheledathee News

+ There are no comments

Add yours