എൻഎൻ പിള്ള  അന്തരിച്ചു.

Estimated read time 1 min read

പ്രശസ്ത നോവലിസ്റ്റും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1972ൽ പ്രളയമെന്ന നാടകത്തിന് പിള്ളയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

+ There are no comments

Add yours