ലൈംഗിക ബന്ധം, പീഡനം; വൻ കോടതി വിധി
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ പീഡനാരോപണം പാടില്ലെന്ന് സുപ്രീം കോടതി. പ്രണയ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാതെ വേർപിരിയുന്ന സംഭവങ്ങളിൽ യുവാവിനെതിരെയുള്ള പീഡനാരോപണത്തിൽ ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സമാന കേസിൽപ്പെട്ട യുവാവിനെതിരായ കേസ് തള്ളിയാണ് കോടതി നിലപാട് പറഞ്ഞത്. രാജ്യത്തെ വിവിധ കോടതികളിൽ സമാനമായ കേസ് നിലനിൽക്കെയാണ് ഈ കോടതി വിധി വന്നത്.


+ There are no comments
Add yours