എവി വാസുദേവൻ അന്തരിച്ചു

Estimated read time 1 min read

എവി വാസുദേവൻ അന്തരിച്ചു

ഭക്തി ഗാനരചയിതാവ് എവി വാസുദേവൻ പോറ്റി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാസുദേവൻ രചിച്ച ‘അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ’ എന്ന ഭക്തി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995ൽ പുറത്തിറങ്ങിയ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിൽ ജീവനേ എന്ന പാട്ടെഴുതി ചലച്ചിത്ര ഗാനരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

+ There are no comments

Add yours