മണിപ്പൂർ കത്തുന്നു…മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചു

Estimated read time 0 min read

മണിപ്പൂർ സംഘർഷഭരിതം; മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം!

മണിപ്പുരിലെ സ്ഥിതി അതീവ ഗുരുതരമാകുന്നു. ജിരിബാമിൽ മെയ്ത‌ി വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വീടിന് നേരെ അടക്കം പ്രതിഷേധകാർ ആക്രമണം അഴിച്ചുവിട്ടു. കൊല്ലപ്പെട്ട മെയി വിഭാഗക്കാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇംഫാൽ താഴ്വരയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞയുണ്ട്

+ There are no comments

Add yours