വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു
വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില. രണ്ട് മാസം മുമ്പ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് 440 രൂപ കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുമ്പ് 250 രൂപയിൽ താഴെയായിരുന്നു വില.


+ There are no comments
Add yours