ആശുപത്രിയിൽ തീപിടിത്തം; 10 നവജാതശിശുക്കൾ വെന്തുമരിച്ചു

Estimated read time 0 min read

ആശുപത്രിയിൽ തീപിടിത്തം; 10 നവജാതശിശുക്കൾ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാതശിശുക്കൾ വെന്തുമരിച്ചു. ഝാൻസിയിൽ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ 40 കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് അപകടമുണ്ടായത്. 2 ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.

+ There are no comments

Add yours