ഉപതെരഞ്ഞെടുപ്പ് :  മുഖ്യമന്ത്രി ഇന്ന് പാലക്കാട്

Estimated read time 0 min read

ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്

ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും. 2 ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി 6 പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ആദ്യ പൊതുയോഗം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും സംസാരിക്കും.

+ There are no comments

Add yours