മത്തി വീണ്ടും പഴയ മത്തിയായി!
പൊന്നുംവിലയായിരുന്നു മത്തി വിലയിൽ വൻ
ഇടിവ്. ദിവസങ്ങൾക്ക് മുമ്പ് വരെ ഒരു കിലോ മത്തിക്ക് 400 രൂപ വരെയായിരുന്നു വില. എന്നാൽ ഇന്നലെ ചെല്ലാനം ഹാർബറിൽ നിന്ന് മൊത്ത ഏജൻസികൾ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്നാൽ ഇത് ഹാർബറിലെ വിലയാണ്. പൊതുമാർക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തി വിൽക്കുന്നത്. മത്തിയുടെ ലഭ്യത കൂടിയതോടെയാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്.


+ There are no comments
Add yours