എറണാകുളത്ത് നടുറോഡിൽ യുവതിയെ കുത്തിക്കൊന്നു!
പെരുമ്പാവൂർ മുടിക്കലിൽ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു. അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ മൊഹർ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾ സ്വയം കുത്തി പരുക്കേൽപ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹർ അലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


+ There are no comments
Add yours