പ്രഭാസിന്റെ ഫോട്ടോ ലീക്കായി!
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കണ്ണപ്പ. വിഷ് മഞ്ചു നായകനാവുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ഇപ്പോഴിതാ രഹസ്യമാക്കിവെച്ചിരുന്ന പ്രഭാസിന്റെ ലുക്ക് ചോർന്നിരിക്കുന്നു. ഫോട്ടോ ചോർത്തിയയാളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. സഹായിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.


+ There are no comments
Add yours