നീറ്റ് പരീക്ഷാർഥിയെ ബന്ദിയാക്കി പീഡിപ്പിച്ച അധ്യാപകർ അറസ്റ്റിൽ.

Estimated read time 0 min read

നീറ്റ് പരീക്ഷാർഥിയെ ബന്ദിയാക്കി പീഡിപ്പിച്ച് അധ്യാപകർ!

ഉത്തർ പ്രദേശിൽ നീറ്റ് പരീക്ഷാർഥിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത 2 അധ്യാപകർ അറസ്റ്റിൽ. കാൺപൂരിലെ കോച്ചിങ് സെന്ററിലെ അധ്യാപകരായ സഹിൽ സിദ്ദിഖി, വികാസ് പോർവാൾ എന്നിവരാണ് അറസ്റ്റിലായത്. 2022 ജനുവരിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല. ബ്ലാക്ക് മെയിൽ ചെയ്താണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

+ There are no comments

Add yours