നടൻ ഗണേഷ് അന്തരിച്ചു

Estimated read time 0 min read

നടൻ ഗണേഷ് അന്തരിച്ചു

ഡൽഹി ഗണേഷ് എന്നറിയപ്പെട്ടിരുന്ന മുതിർന്ന തമിഴ് നടൻ ഗണേഷ് (81) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. നായകനിലെ ഗുണസിത്തിര എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ അദ്ദേഹം പാസി, സിന്ധു ഭൈരവി ഉൾപ്പെടെ നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും നിരവധി സിനിമകളിൽ വേഷമിട്ട താരമാണ് ഗണേഷ്. മരണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

+ There are no comments

Add yours