പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

Estimated read time 1 min read

മത്സരം റദ്ദാക്കി.. ഇന്ത്യ പരമ്പര നേടി!

ഓസ്ട്രേലിയക്കെതിരായ അവസാന ടി20 മത്സരം മഴ മൂലം റദ്ദാക്കി. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യ 4.5 ഓവറിൽ 52 റൺസ് നേടിയതിന് പിന്നാലെ വന്ന മഴ ഇപ്പോഴും തുടരുകയാണ്. ഇതുമൂലം ഇനി കളി അസാധ്യമാണെന്ന് അമ്പയർമാർ പ്രഖ്യാപിച്ചു. ആദ്യ ടി20യും മഴ കാരണം റദ്ദാക്കിയപ്പോൾ, രണ്ടാം മത്സരത്തിൽ ഓസീസ് വിജയിച്ചു. മൂന്നാമത്തെയും നാലാമത്തെയും ടി20കളിൽ ഇന്ത്യ വിജയിച്ചിരുന്നു.

+ There are no comments

Add yours