നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്
വംശഹത്യ ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, IDF ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേൽ ഗാസയിൽ നടത്തിയ വംശഹത്യയ്ക്ക് ഉത്തരവാദികളായവർ മറുപടി പറയണമെന്നും വിട്ടുവീഴ്ചയില്ലെന്നും തുർക്കി പറഞ്ഞു.



+ There are no comments
Add yours