മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന് പേരിട്ടു

Estimated read time 1 min read

തുടരും’; മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന് പേരിട്ടു



മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – തരുൺ മൂർത്തി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘തുടരും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സ‌ി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

+ There are no comments

Add yours