മാത്യു പെറിയുടെ മരിച്ച വീട് ഇന്ത്യക്കാരി സ്വന്തമാക്കി

Estimated read time 1 min read

ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച വീട് സ്വന്തമാക്കി ഇന്ത്യക്കാരി

ഫ്രണ്ട്സ് ടെലിവിഷൻ സീരീസ് താരം മാത്യു പെറി മരിച്ച വീട് സ്വന്തമാക്കി ഇന്ത്യക്കാരി. ഇന്ത്യൻ വംശജയും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ അനിത ലല്ലിയനാണ് മാത്യു പെറിയുടെ വീട് സ്വന്തമാക്കിയത്. 71 കോടി രൂപയ്ക്കാണ് അനിത ആഡംബര ഭവനം സ്വന്തമാക്കിയത്. 2023 ഒക്ടോബർ 29-നാണ് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലിസിലെ വസതിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

+ There are no comments

Add yours