AMMAയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ല: മോഹൻലാൽ
AMMA പ്രസിഡൻ്റായി താൻ വീണ്ടും ചുമതലയേൽക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ മോഹൻലാൽ. ആ വാർത്തയിൽ സത്യമില്ല. അതെല്ലാം കിംവദന്തികളാണെന്നാണ് മോഹൻലാൽ വ്യക്തമാക്കുന്നത്. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതും. ഇതിന് പിന്നാലെയാണ് സംഘടന പിരിച്ചുവിട്ടത്.


+ There are no comments
Add yours