ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു

Estimated read time 0 min read

പടിയിറങ്ങാൻ ജസ്റ്റിസ് ചന്ദ്രചൂഡ്

സുപ്രീം കോടതിയിൽ നിന്ന് പടിയിറങ്ങാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജസ്റ്റിസിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകും. അതിനായി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രത്യേക ബെഞ്ച് ചേരും. നവംബർ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അടുത്ത ചീഫ് ജസ്റ്റിസ്.

+ There are no comments

Add yours