നോട്ട് നിരോധനത്തിന് 8 വർഷം

Estimated read time 0 min read

നോട്ട് നിരോധനത്തിന് 8 വർഷം

ഇന്ത്യയിൽ 500, 1000 നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചിട്ട് 8 വർഷം. 2016 നവംബർ 8ന് രാത്രിയാണ് നിരോധന പ്രഖ്യാപനം വന്നത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ൻ്റെയും നോട്ടുകൾ അതോടെ അസാധുവായി. നിരോധിക്കപ്പെട്ട നോട്ടുകളിൽ 99.3% തിരിച്ചെത്തി.പകരം പുറത്തിറക്കിയ 2000ന്റെ നോട്ടുകളും ഇപ്പോൾ അടിക്കുന്നില്ല.

+ There are no comments

Add yours