കേരളത്തിൽ അമരന് വൻ കളക്ഷൻ

Estimated read time 1 min read

കേരളത്തിൽ അമരന് വൻ പ്രതികരണം



രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന ‘അമരൻ’ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 184.92 കോടിയാണ് ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന സിനിമക്ക് കേരളത്തിലും വലിയ കുതിപ്പാണ് കാണുന്നത്. ഇതുവരെ 6.15 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയതെന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours