ഉലകനായകന് ഇന്ന് എഴുപതാം പിറന്നാൾ

Estimated read time 0 min read

ഉലകനായകന് ഇന്ന് എഴുപതാം പിറന്നാൾ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ കമൽഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിർമാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ. ഗുണയും അവ്വ ഷൺമുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ ഇന്ത്യനും വരെ.

+ There are no comments

Add yours