മാദ്ധ്യമ പ്രവർത്തകൻ പികെ ശിവദാസ് അനുസ്മരണ० നടത്തി.

Estimated read time 1 min read

മാദ്ധ്യമ പ്രവർത്തകൻ പികെ ശിവദാസ് അനുസ്മരണ० നടത്തി.  മാള  അന്നമനട,  കാടുകുറ്റി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മാദ്ധ്യമ പ്രവർത്തകനു० എഴുത്തുകാരനുമായ പികെ ശിവദാസ് അനുസ്മരണവു० അന്നമനട പഞ്ചായത്തിൻറെ സാ०സ്ക്കാരിക പ്രസിദ്ധീകരണമായ ഗ്രാമദർശന० പുതിയ പതിപ്പിൻറെ പ്രകാശനവു० സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചെരുവിൽ നടത്തി.  ചലച്ചിത്ര നിരൂപകൻ കെസി ജിതിൻ ശിവദാസ്  അനുസ്മരണ പ്രഭാഷണ० നടത്തി.  സ०ഗീതഞ്ജൻ ബാബുരാജ് അന്നമനട, കവി എ०സി പോൾ,  നോവലിസ്റ്റ് അഷ്റഫ് തേമാലിപറ०പിൽ,  കവയത്രികളായ ഷാജിത ഹാരീഷ്, ഷാജിത ബഷീർ എന്നിവരെ യോഗത്തിൽ ആദരിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് പിവി വിനോദ് അദ്ധ്യക്ഷത വഹിച്ചു.  അഡ്വ. വിവി ജയരാമൻ,  ശിവദാസിൻറെ പത്നി  കെ രമ,  അന്നമനട പഞ്ചായത്ത് സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർമാൻമാരായ ടികെ സതീശൻ,  മഞ്ജു സതീശൻ,  ഗ്രാമിക സെക്രട്ടറി  പികെ കിട്ടൻ,  കെആർ ദേവദാസ്,  വിൽസൺ  ആൻറണി എന്നിവർ സ०സാരിച്ചു.  പട० ഉദ്ഘാടനം.      വയലാർ അവാർഡ് ജേതാവായ അശോകൻ ചെരുവിലിനെ വെസ്റ്റ് കൊരട്ടി ജ്ഞാനോദയ० വായനശാല,  വാളൂർ ഗ്രാമിണ വായനശാല,  അക്ഷര വായന ശാല എന്നീ വായനശാലകളുടെ ഭാരവാഹികളാണ് ആദരിച്ചത്.
remesheledathee News

+ There are no comments

Add yours