ഐആം കാതലൻ ഇന്ന് മുതൽ തിയേറ്ററുകളിൽ

Estimated read time 0 min read



കാതലൻ ഇന്ന് ഇറങ്ങും!

ഗിരീഷ് എഡിയും നസ്‌ലനും ഒന്നിക്കുന്ന ഐആം കാതലൻ ഇന്ന് തിയേറ്ററുകളിൽ എത്തും. ഹിറ്റായി മാറിയ പ്രേമലുവിനു ശേഷം വീണ്ടും ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ കേരളത്തിലെ 208 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐആം കാതലൻ. പ്രശസ്ത നടനായ സജിൻ ചെറുകയിൽ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

+ There are no comments

Add yours