പിവി അൻവറിനെതിരെ ജാമ്യമില്ലാ കേസ്

Estimated read time 1 min read

പിവി അൻവറിനെതിരെ ജാമ്യമില്ലാ കേസ്

നിലമ്പൂർ MLA പിവി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി എന്നാണ് സൂപ്രണ്ടിന്റെ പരാതി.

+ There are no comments

Add yours