പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു

Estimated read time 0 min read

പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു. നവംബർ ഒന്നുമുതൽ 19 കിലോ സിലിണ്ടറിന്റെ വിലയിൽ 4.5 രൂപ മുതൽ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്.

ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു എന്നാൽ 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

+ There are no comments

Add yours