ജാതി സർവേ നവംബറിൽ പൂർത്തിയാക്കാൻ തെലങ്കാന

Estimated read time 0 min read

ജാതി സർവേയുമായി തെലങ്കാനയും; നവംബറിൽ പൂർത്തിയാക്കും

തെലങ്കാനയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ ജാതി സെൻസസ് നവംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പൊന്നം പ്രഭാകർ. നവംബർ 5 നായിരിക്കും ജാതി സർവേ ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 80,000 സർക്കാർ ജീവനക്കാരെ ഇതിനായി തയ്യാറാക്കുമെന്നും ഇവർക്ക് വ്യക്തമായ ട്രെയിനിങ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജാതി സർവേക്കുള്ള മാതൃക മന്ത്രിസഭ അം ഗീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

+ There are no comments

Add yours