ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ടൊവീനോ തോമസ്

Estimated read time 1 min read


‘നിങ്ങളില്ലായിരുന്നെങ്കിൽ ഞാനെന്ന നടൻ ഉണ്ടാകില്ലായിരുന്നു’

കരിയറിൽ ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ടൊവീനോ തോമസ്. 12 വർഷത്തിൽ 50 സിനിമകളിലാണ് ടൊവീനോ ഭാഗമായത്. താൻ ഭാഗമായിട്ടുള്ള എല്ലാ ചിത്രങ്ങളുടെ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും സ്നേഹവും നന്ദിയും നിങ്ങളില്ലായിരുന്നെങ്കിൽ ഞാനെന്ന നടൻ ഉണ്ടാകില്ലായിരുന്നുവെന്നും തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ ടൊവീനോ കുറിച്ചു.

+ There are no comments

Add yours