അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂ ട്ടത്തോടെ ചത്തുപൊങ്ങി.

Estimated read time 0 min read

കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂ ട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ട ത്തുമൂല ഭാഗങ്ങളിലാണ് ശനിയാഴ്ച വൈകു ന്നേരം മുതൽ മീനുകൾ ചത്തുപൊങ്ങിയത്. ഇന്നു രാവിലെയോടെ വലിയ തോതിൽ ച ത്ത മീനുകൾ കരയ്ക്കടിഞ്ഞുതുടങ്ങി.

തുടർന്ന് ഫിഷറീസ് അധികൃതരെത്തി സാ മ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. കായലിൽ രാസമാലിന്യങ്ങൾ തള്ളുന്നതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

+ There are no comments

Add yours