മലയാളി യൂട്യൂബ് താരങ്ങളായ ദമ്പതികൾ മരിച്ച നിലയിൽ

Estimated read time 0 min read

മലയാളി യൂട്യൂബ് താരങ്ങൾ മരിച്ച നിലയിൽ; അവസാന വീഡിയോ

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനൽ ഉടമയായ ചെറുവാരക്കാണം സ്വദേശി പ്രിയ (37), ഭർത്താവ് സെൽവരാജ് (45) എന്നിവരാണ് മരിച്ചത്. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് എറണാകുളത്തുള്ള മോൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇവർ യൂട്യൂബ് ചാനലിൽ അവസാനം പോസ്റ്റ് ചെയ്തത്.

+ There are no comments

Add yours