പെൺക്കുട്ടിയെ ബലാത്സംഗം ശ്രമിച്ച കേബിൾ ഓപ്പറേറ്റർമാർ അറസ്റ്റിൽ

Estimated read time 0 min read

തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന ബലാത്സംഗ ശ്രമം

തിരുവനന്തപുരം മംഗലപുരത്ത് വീട്ടിൽ കയറി പെൺക്കുട്ടിയെ ബലാത്സം ശ്രമം. കേബിൾ ഓപ്പറേറ്റർമാരാണ് കൊല്ലം കൊട്ടിയം സ്വദേശികളായ രണ്ട് പേരാണ് കുറ്റക്കാർ. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് പെൺക്കുട്ടിയുടെ വായിൽ തുണി തിരുക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഇവരെ തള്ളിമാറ്റി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

+ There are no comments

Add yours