ബ്രില്ല്യന്റ് ഹാക്കറായി നസ്ലൻ; ‘ഐ ആം കാതലൻ’; ട്രെയിലർ
ഗിരീഷ് AD- നസ്ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലന്റെ’ ട്രെയിലർ പുറത്ത്. ബ്രില്യന്റായ ഹാക്കറായാണ് നസ്ലൻ ചിത്രത്തിലെത്തുന്നത്. 2000 കാലഘട്ടങ്ങളിൽ നടന്ന കഥയാണ് സിനിമ പറയുന്നത്. അനിഷ്‌മയാണ് നായിക. നടൻ സജിൻ ചെറുകയിൽ ആണ് തിരക്കഥ രചന. ലിജോമോളും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവംബർ 7 ന് ചിത്രം തീയേറ്ററുകളിൽ എത്തും
‘ഐ ആം കാതലന്റെ’ കിടിലൻ ട്രെയിലർ പുറത്ത്

+ There are no comments
Add yours