മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു.

Estimated read time 0 min read

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു. അനിശ്ചിതത്വങ്ങൾക്കിടെയാണ് ജ്യോതിനാഥ് ചുമതലയേറ്റെടുത്തിരിക്കുന്നത്. മറ്റൊരു തസ്‌തികയിലേക്കും ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രം തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് തുടർന്നേക്കും. പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

+ There are no comments

Add yours