രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

Estimated read time 1 min read

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട്ടെ UDF സ്ഥാനാർഥിയുമായി രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒപ്പിടാൻ തിരുവനന്തപുരത്ത് എത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. നിയമസഭാ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ എതിർപ്പ് തള്ളിയാണ് കോടതി നിലപാട്.

+ There are no comments

Add yours