മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥിയെ സർബത്ത് ഗ്ലാസ് പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച സീനിയർ അറസ്റ്റിൽ.

Estimated read time 0 min read

ജൂനിയർ വിദ്യാർഥിയെ കുത്തി; മെഡിക്കൽ വിദ്യാർത്ഥി അറസ്റ്റിൽ

ജൂനിയർ വിദ്യാർഥിയെ സർബത്ത് ഗ്ലാസ് പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. തിരൂർ സ്വദേശിയായ കമാൽ ഫാറൂഖ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിൻ ദാസിനെയാണ് ഇയാൾ അക്രമിച്ചത്. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

+ There are no comments

Add yours