
ഷറഫുദ്ദീനും ഐശ്വര്യയും ഒന്നിക്കുന്ന ‘ഹലോ മമ്മി’; ഫസ്റ്റ് ലുക്ക്
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്‌മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഫാൻറസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വൈശാഖ് എലൻസ് ആണ്. സാൻജോ ജോസഫ് ആണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹാങ്ങ് ഓവർ ഫിലിംസും A&HS പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന


+ There are no comments
Add yours