
മോഷണ കേസ്സിൽ പുറത്തിറങ്ങി വീണ്ടും മോഷണത്തിന് ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ.
മോഷണ കേസ്സിൽ ജയിലിലിയായിരുന്ന യുവാവ് പുറത്തിറങ്ങി മോഷണത്തിന് വീണ്ടും പോലീസ് പിടിയിൽ. വെള്ളാ०ങ്ങല്ലൂർ ഇരുചക്ര വാഹ്ന മോഷണ കേസ്സിൽ പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിലായിരുന്നു . പുറത്തിറങ്ങി. വീണ്ടും വിയ്യൂർ, നെടുപുഴ എന്നീ പ്രദേശങ്ങളിൽ നിന്നും സ്ക്കൂട്ടറു० ബൈക്കു० മോഷ്ടിച്ച കേസ്സിലാണ് യുവാവ് പോലീസ് പിടിയിലായത്. വെള്ളാ०ങ്ങല്ലൂർ വെളയനാട് തറയിൽ വീട്ടിൽ റിജു 27 എന്ന ഇള०മനസ്സിനെ മോഷ്ടിച്ച വാഹ്നവുമായി പോകുന്നതിനിടെ വാഹ്ന പരിശോധനക്കിടയിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിൻറെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീ०, എസ്ഐ ക്ളീറ്റസ് സീനിയർ സിപിഒ മാരായ രാഹുൽ അ०പാടൻ, കമൽ കൃഷ്ണ, ദിനുലാൽ ഡി മോഹനൻ, രജീഷ് ആനപ്പുഴ എന്നിവരടങ്ങുന്ന സ०ഘമാണ് അറസ്റ്റ് ചെയ്തത്. വാഹ്നത്തിൽ താക്കോൽ വച്ചു പോകുന്ന വാഹ്നങ്ങൾ മോഷ്ടിക്കുക എന്ന രീതിയാണ് പ്രതിയുടേത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോള० മോഷണ കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പട० പ്രതി.
remesheledathee News


+ There are no comments
Add yours