യുവാവിനെ കെട്ടിയിട്ട് പണം കവർന്ന സംഭവം; ആക്രമിച്ചത് സ്ത്രീകൾ

Estimated read time 1 min read

യുവാവിനെ കെട്ടിയിട്ട് പണം കവർന്ന സംഭവം; ആക്രമിച്ചത് സ്ത്രീകൾ

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്ന് FIR. കണ്ണിൽ മുളകുപൊടി വിതറിയ ശേഷം 7240000 രൂപ കവർന്നു എന്നാണ് പരാതി. യാത്രയ്ക്കിടെ പർദ്ദ ധരിച്ച 2 പേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു. വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു

+ There are no comments

Add yours