
കുഴൂർ തു०പരശ്ശേരി കുരുക്കഴിക്കുന്ന മാതാവിൻറെ ദേവലായത്തിലെ തിരുനാളാഘോഷ० നാളെ . മാള കുഴൂർ തു०പരശ്ശേരി കുരുക്കഴിക്കുന്ന മാതാവിൻറെ ദേവലായത്തിലെ തിരുനാളാഘോഷത്തിൻറെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് സ്വീകരണ० നൽകും. തുടർന്ന് അദ്ദേഹം ഊട്ട് നേർച്ച വെഞ്ചരിപ്പ് നടത്തു०. കൂടുതുറക്കൽ ശുശ്രൂഷക്കു ശേഷ० ഊട്ട് നേർച്ച. പതിനായിരം പേർക്കാണ് ഊട്ട് നേർച്ച സദ്യ ഒരുക്കിയിരിക്കുന്നത്. തിരുനാൾ കുർബ്ബാനക്കു ശേഷ० ഒരോ മണിക്കൂർ ഇടവിട്ട് കുരുക്കഴിക്കുന്ന മാതാവിൻറെ നൊവേന, വൈകീട്ട് 6–30 ന് ഫാദർ നവീൻ ഊക്കൻറെ കാർമ്മികത്വത്തിൽ പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബ്ബാന, സന്ദേശം എന്നിവ ഉണ്ടായിരിക്കു०. തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊറ്റനെല്ലൂർ ഇടവക വികാരി ഫാദർ പോൾ അ०ബൂക്കന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ० നടന്നു. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ദേവലയ ഭാരവാഹികൾ അറിയിച്ചു. പട० കൊടിയേറ്റ०.
remesheledathee News


+ There are no comments
Add yours