അതിശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Estimated read time 0 min read

6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിലുണ്ട്. അടുത്ത ഒരാഴ്ച്‌ച സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

+ There are no comments

Add yours