വിവാദങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയുമായി രാഹുൽ
പാലക്കാട് മണ്ഡലത്തിലെ പരിപാടികളിൽ സജീവമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന പുതിയ ബസിന്റെ ഉദ്ഘാടനം എംഎൽഎ ഇന്നലെ നടത്തി. പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്നും പ്രതിഷേധിക്കുമെന്നും ബിജെപിയും ഡിവൈഎഫ്ഐയും പറഞ്ഞിരുന്നുവെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. CITU, BMS സംഘടനകൾ അറിഞ്ഞ ഉദ്ഘാടനം അറിഞ്ഞില്ല എന്നാണ് സംഘടനകൾ പറയുന്നത്.
മണ്ഡലത്തിലെ പരിപാടികളിൽ സജീവമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

+ There are no comments
Add yours