വിജയുടെ പാർട്ടിയുടെ പതാക പുറത്തിറക്കി

Estimated read time 0 min read

വിജയുടെ പാർട്ടിയുടെ പതാക പുറത്തിറക്കി

സൂപ്പർ താരം വിജയിയുടെ പാർട്ടിയായ തമിഴ്നാട് വെട്രി കഴകത്തിന്റെ പതാക അവതരിപ്പിച്ചു. മുകളിലും താഴെയും ചുവപ്പും നടുവിൽ മഞ്ഞയും കലർന്ന പതാകയിൽ ഒരു പൂവും 2 ആനകളുമുണ്ട്. കാട്ടുപൂവ് വിജയത്തെയും യുദ്ധ ആനകൾ വീര്യത്തെയും പ്രതിനിധീകരിക്കുന്നു. ചടങ്ങിന് ശേഷം വിവിധയിടങ്ങളിൽ കൊടിമരം സ്ഥാപിക്കാനും പാതക ഉയർത്താനും വിജയ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

+ There are no comments

Add yours