യുട്യൂബ് ചാനൽ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

Estimated read time 0 min read

യുട്യൂബ് ചാനൽ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

യുട്യൂബിൽ സ്വന്തം ചാനൽ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. യുആർ ക്രിസ്റ്റ്യാനോ എന്നാണ് ചാനലിന്റെ പേര്. 3 മണിക്കൂറിനുള്ളിൽ 30 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സിനെയും താരം നേടിയിട്ടുണ്ട്. 11 വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. യുട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ 39കാരന്റെ ഫോളോവേഴ്‌സ് കുത്തനെ ഉയരും.

+ There are no comments

Add yours