വൈറ്റിലയിൽ നടുറോഡിൽ പെൺകുട്ടിക്കു നേരെ അതിക്രൂരമർദനം.

Estimated read time 0 min read

വൈറ്റിലയിൽ നടുറോഡിൽ പെൺകുട്ടിക്കു നേരെ അതിക്രൂരമർദനം. നാലംഗസംഘമാണ് ആക്രമിച്ചത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പരസ്‌പരം അറിയുന്നവരാണ് ഇവർ എന്നാണ് സൂചന. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

+ There are no comments

Add yours