മാളയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ

Estimated read time 1 min read

തൃശൂർ മാളയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ

മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് വാടകവീടിൻ്റെ ചായ്പ്പിലെ പട്ടികയിൽ അക്ഷയ് കൃഷ്‌ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

remesheledathee News

+ There are no comments

Add yours