ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി

Estimated read time 0 min read

ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്നി രക്ഷാസേന. വെള്ളാർമല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തെ പാറക്കെട്ടിൽ നിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകൾ. 500ന്റെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ന്റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്.

+ There are no comments

Add yours