ഡൽഹി: സിജെപി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ 2873 കുറ്റവാളികളായ പ്രതികൾ പങ്കെടുത്തു
101 പേർ കൊലക്കേസ് പ്രതികൾ , 284 പേർ കൊള്ള പിടിച്ച് പറി കേസ് പ്രതികൾ, 92 പേർ പീഡനക്കേസ് പ്രതികൾ,61 പേർ ബലാൽ സംഘ കേസുള്ളവർ , 25 പേർ പെൺകുട്ടികളെ ഉപദ്രവിച്ച കേസുള്ളവർ , 6 പേർ Pocso കേസിലെ പ്രതികൾ , 19 പേർ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾ, 229 പേർ നിയമവിരുദ്ധമായി ആയുധം കൊണ്ട് നടന്നവർ, 135 പേർ തട്ടിപ്പറിക്കേസിലെ പ്രതികൾ , 67 പേർ മയക്കുമരുന്ന് കേസിൽ പ്രതികൾ …… അങ്ങനെ 2873 കുറ്റവാളികളായ പ്രതികൾ ഡൽഹി സമരത്തിൽ പങ്കെടുത്തു.
ഡൽഹിയിലെ സമരത്തെ മറയാക്കി രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം ശക്തമാവുകയാണ്.








+ There are no comments
Add yours