സ്‌പെഷ്യൽ എക്‌സ്പ്രസുകൾ ഇനി വ്യാഴം മുതല്‍ ദിവസവും സമയത്തിലും സ്റ്റോപ്പുകളിലും..സര്‍വീസ് നടത്തും.

Estimated read time 1 min read

കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ ട്രെയിനുകള്‍ ആഴ്ചയില്‍ ആറുദിവസം മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.

കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് രാവിലെ 10.10 ന് കോഴിക്കോട്ടുനിന്നും പുറപ്പെട്ട് 1.05ന് പാലക്കാട് എത്തും. പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പകല്‍ 1.50ന് പാലക്കാട്ടുനിന്നും പുറപ്പെടും

+ There are no comments

Add yours