ക്രൊയേഷ്യൻ ഇതിഹാസം  വിരമിച്ചു

Estimated read time 0 min read

ക്രൊയേഷ്യൻ ഇതിഹാസം ഫുട്ബാളിൽ നിന്നും വിരമിച്ചു


37 കാരനായ ക്രൊയേഷ്യൻ ഇതിഹാസ ഫുട്ബോളർ ഇവാൻ റാകിറ്റിച്ച് ഫുട്ബാളിൽ നിന്നും വിരമിച്ചു. ഫുട്ബോളിന് നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചാണ് മധ്യനിര താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

+ There are no comments

Add yours